പുതിയ നികുതി നിരക്കുകൾ ഇന്നുമുതൽ

പുതിയ സാമ്പത്തിക വര്‍ഷമായ ഇന്ന് മുതല്‍ കേന്ദ്ര-സംസ്ഥാന ബജറ്റ് പ്രകാരമുള്ള നികുതി നിരക്കുകൾ പ്രാബല്യത്തില്‍ വരും. ഭൂമിയുടെ ന്യായവില, വെള്ളക്കരം, ഫിറ്റ്നസ് നിരക്കുകൾ ഉയർന്നു. ഇത് കൂടാതെ, ജീവൻ രക്ഷാ മരുന്നുകളുടെ വിലയിലും വർദ്ധന രേഖപ്പെടുത്തി.

Update: 2022-04-01 02:25 GMT

പുതിയ സാമ്പത്തിക വര്‍ഷമായ ഇന്ന് മുതല്‍ കേന്ദ്ര-സംസ്ഥാന ബജറ്റ് പ്രകാരമുള്ള നികുതി നിരക്കുകൾ പ്രാബല്യത്തില്‍ വരും. ഭൂമിയുടെ ന്യായവില, വെള്ളക്കരം, ഫിറ്റ്നസ് നിരക്കുകൾ ഉയർന്നു. ഇത് കൂടാതെ, ജീവൻ രക്ഷാ മരുന്നുകളുടെ വിലയിലും വർദ്ധന രേഖപ്പെടുത്തി.

Full View
Tags:    

Similar News