കേന്ദ്രം തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വർദ്ധിപ്പിച്ചു

തൊഴിലുറപ്പ് പദ്ധതിയുടെ വേതനം കേന്ദ്രം വർദ്ധിപ്പിച്ചു. കേരളത്തിൽ 20 വരെയാണ് വേതനം പുതുക്കിയത്. ഇതോടെ കേരളത്തിൽ ഒരു തൊഴിൽദിനത്തിന് 311 രൂപയായി പുതുക്കിയ കൂലി.

;

Update: 2022-03-30 02:14 GMT
കേന്ദ്രം തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വർദ്ധിപ്പിച്ചു
  • whatsapp icon

തൊഴിലുറപ്പ് പദ്ധതിയുടെ വേതനം കേന്ദ്രം വർദ്ധിപ്പിച്ചു. കേരളത്തിൽ 20 വരെയാണ് വേതനം പുതുക്കിയത്. ഇതോടെ കേരളത്തിൽ ഒരു തൊഴിൽദിനത്തിന് 311 രൂപയായി പുതുക്കിയ കൂലി.

Full View
Tags:    

Similar News