ഓസ്ട്രേലിയൻ ഖനികളിൽ നിക്ഷേപത്തിനൊരുങ്ങി ഇന്ത്യ

ഓസ്ട്രേലിയയിലെ ലിഥിയം, കൊബാൾട്ട് ഖനികളിൽ വൻ നിക്ഷേപത്തിനൊരുങ്ങി ഇന്ത്യ. ഓസ്ട്രേലിയൻ ഗവൺമെന്റുമായി ചേർന്നുകൊണ്ട് 6 മില്യൺ ഡോളറാണ് ഇന്ത്യ നിക്ഷേപിക്കുക. ഇലക്ട്രിക്ക് വാഹനങ്ങളുടെ ബാറ്ററി നിർമാണത്തിന് വേണ്ട അസംസ്കൃത വസ്തുക്കളാണ് ലഥിയവും കൊബോൾട്ടും.

Update: 2022-03-30 05:02 GMT

ഓസ്ട്രേലിയയിലെ ലിഥിയം, കൊബാൾട്ട് ഖനികളിൽ വൻ നിക്ഷേപത്തിനൊരുങ്ങി ഇന്ത്യ. ഓസ്ട്രേലിയൻ ഗവൺമെന്റുമായി ചേർന്നുകൊണ്ട് 6 മില്യൺ ഡോളറാണ് ഇന്ത്യ നിക്ഷേപിക്കുക. ഇലക്ട്രിക്ക് വാഹനങ്ങളുടെ ബാറ്ററി നിർമാണത്തിന് വേണ്ട അസംസ്കൃത വസ്തുക്കളാണ് ലഥിയവും കൊബോൾട്ടും.

Full View
Tags:    

Similar News