സെബിയുടെ നിര്‍ദേശം: രുചി സോയ എഫ്പിഒ സബ്‌സ്‌ക്രിപ്ഷനില്‍ വന്‍ ഇടിവ്
സെബിയുടെ ഉത്തരവിനെ തുടർന്ന് രുചി സോയ നിക്ഷേപകർ ലേലം പിൻവലിച്ചതിനാൽ കമ്പനിയുടെ എഫ്പിഒ സബ്‌സ്‌ക്രിപ്‌ഷൻ കുറഞ്ഞു. തെറ്റായ സന്ദേശം പ്രചരിച്ചതിനെ തുടർന്ന് നിക്ഷേപകരോട് അപേക്ഷകൾ പിൻവലിക്കാനായിരുന്നു സെബിയുടെ നിർദേശം.
;