സ്‌പെക്‌ട്രം ലേലം ഉടൻ

  സ്‌പെക്‌ട്രം ലേലം ഉടൻ നടത്തുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ സഹമന്ത്രി ദേവുസിൻ ചൗഹാൻ. ട്രയലുകൾ ഉടൻ പൂർത്തിയായാൽ വർഷാവസാനത്തോടെ രാജ്യത്ത് 5G സേവനങ്ങൾ ഉറപ്പാക്കാൻ സാധിക്കുമെന്നാണ് കേന്ദ്ര സർക്കാർ മുന്നോട്ട് വയ്ക്കുന്ന പ്രതീക്ഷ.

;

Update: 2022-03-28 01:14 GMT
സ്‌പെക്‌ട്രം ലേലം ഉടൻ
  • whatsapp icon

 

സ്‌പെക്‌ട്രം ലേലം ഉടൻ നടത്തുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ സഹമന്ത്രി ദേവുസിൻ ചൗഹാൻ. ട്രയലുകൾ ഉടൻ പൂർത്തിയായാൽ വർഷാവസാനത്തോടെ രാജ്യത്ത് 5G സേവനങ്ങൾ ഉറപ്പാക്കാൻ സാധിക്കുമെന്നാണ് കേന്ദ്ര സർക്കാർ മുന്നോട്ട് വയ്ക്കുന്ന പ്രതീക്ഷ.Full View
Tags:    

Similar News