രാജ്യവ്യാപക പണിമുടക്ക് കേരളത്തിൽ ഹർത്താലിന് സമം
തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് കേരളത്തിൽ ഹർത്താലിന് സമം. കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. പൊതു ഗതാഗതം നിലച്ചതോടെ ജനജീവിതം സ്തംഭിച്ചു. അതേസമയം, സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി
;
തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് കേരളത്തിൽ ഹർത്താലിന് സമം. കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. പൊതു ഗതാഗതം നിലച്ചതോടെ ജനജീവിതം സ്തംഭിച്ചു. അതേസമയം, സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി Full View