എന്‍എസ്‌ഇ പരിശോധന റിപ്പോര്‍ട്ടുകൾ ആർടിഐ വഴി വെളിപ്പെടുത്താനാകില്ല : സെബി

എന്‍എസ്‌ഇ പരിശോധന റിപ്പോര്‍ട്ടുകൾ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താനാകില്ലെന്ന് സെബി.. വിപണിയുടെ ആഭ്യന്തരകാര്യങ്ങൾ പുറത്ത് വിടുന്നത്  പ്രവർത്തനത്തെ ബാധിക്കുമെന്നാണ് സെബി നൽകുന്ന വിശദീകരണം. പരിശോധന റിപ്പോർട്ട് ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകൻ സുഭാഷ് അഗര്‍വാൾ നൽകിയ അപേക്ഷ സെബി നിരസിച്ചു.

Update: 2022-03-25 04:46 GMT

Full View
Tags:    

Similar News