അവധികളും പണിമുടക്കും - ബാങ്ക് പ്രവർത്തനം പ്രതിസന്ധിയിൽ

ശനിയാഴ്ച മുതൽ നാലുദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. ബാങ്ക് അവധികളും പൊതുപണിമുടക്കും തുടർച്ചയായി വരുന്നതോടെ സാമ്പത്തിക വർഷത്തിന്റെ അവസാനം ബാങ്ക് ഇടപാടുകാർ പ്രതിസന്ധിയിലാകും.  അടുത്തയാഴ്ചയുള്ള ആകെയുള്ളത് മൂന്ന് പ്രവൃത്തിദിനം മാത്രമാണ്.

Update: 2022-03-25 06:48 GMT

ശനിയാഴ്ച മുതൽ നാലുദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. ബാങ്ക് അവധികളും പൊതുപണിമുടക്കും തുടർച്ചയായി വരുന്നതോടെ സാമ്പത്തിക വർഷത്തിന്റെ അവസാനം ബാങ്ക് ഇടപാടുകാർ പ്രതിസന്ധിയിലാകും. അടുത്തയാഴ്ചയുള്ള ആകെയുള്ളത് മൂന്ന് പ്രവൃത്തിദിനം മാത്രമാണ്.

Full View
Tags:    

Similar News