100 ഇ-വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി ഡൽഹി

ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാനൊരുങ്ങി ഡൽഹി സർക്കാർ. പദ്ധതിയുടെ ഭാ​ഗമായി 100 ഇ-വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കൂടി ഡല്‍ഹിയില്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് സർക്കാർ. വൈദ്യുത മന്ത്രി സത്യേന്ദര്‍ ജെയിന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ 27നകം പദ്ധതി നടപ്പിലാക്കുമെന്നും അദ്ധേഹം പറഞ്ഞു

Update: 2022-03-16 01:44 GMT

Full View
Tags:    

Similar News