ലിഥിയം വെർക്‌സിന്റെ ആസ്തി റിലയൻസ് ഇൻഡസ്ട്രീസ് വാങ്ങും
ബാറ്ററി കമ്പനിയായ ലിഥിയം വെർക്‌സിന്റെ ആസ്തി 61 മില്യൺ ഡോളറിന് റിലയൻസ് ഇൻഡസ്ട്രീസ് വാങ്ങും. ആസ്തികൾ ഏറ്റെടുക്കുന്നതിനുള്ള കരാറുകളിൽ കമ്പനി ഒപ്പുവെച്ചു.