മാര്‍ച്ച് മുതല്‍ ഇന്ത്യന്‍ റീട്ടെയില്‍ പണപ്പെരുപ്പം ഉയർന്നേക്കും
മാര്‍ച്ച് മുതല്‍ ഇന്ത്യന്‍ റീട്ടെയില്‍ പണപ്പെരുപ്പം ഉയരാന്‍ സാധ്യതയെന്ന സാമ്പത്തിക വിധഗ്ദര്‍. റോയിട്ടേഴ്‌സ് പോളിന്റെ അഭിപ്രായ വോട്ടെടുപ്പ് പ്രകാരമാണ് ഇത് വ്യക്തമാക്ന്നത്. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്നുള്ള എണ്ണവിലയിലുണ്ടായ കുതിപ്പാണ് ഇതിന് കാരണമായി സാമ്പത്തിക വിധഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.