ഡിജിറ്റൽ പ്ലാറ്റ്‌ഫോമുമായി എൽഐസി

പുതുസാങ്കേതികവിദ്യകൂടി ഉള്‍പ്പെടുത്തി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം തയ്യാറാക്കുകയാണ്  ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍. പ്രീമിയം വരുമാനത്തില്‍ ഇടിവുണ്ടായതിനെതുടര്‍ന്നാണ് നേരിട്ടുള്ള വില്പന ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ സംവിധാനമൊരുക്കുന്നത്. എൽഐസിയുടെ പ്രീമിയം വരുമാനത്തിൽ ഡിസംബർ -ജനുവരി കാലഘട്ടത്തിലാണ്  ഇടിവുണ്ടായത്.

;

Update: 2022-02-22 07:51 GMT
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുമായി എൽഐസി
  • whatsapp icon

പുതുസാങ്കേതികവിദ്യകൂടി ഉള്‍പ്പെടുത്തി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം തയ്യാറാക്കുകയാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍. പ്രീമിയം വരുമാനത്തില്‍ ഇടിവുണ്ടായതിനെതുടര്‍ന്നാണ് നേരിട്ടുള്ള വില്പന ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ സംവിധാനമൊരുക്കുന്നത്. എൽഐസിയുടെ പ്രീമിയം വരുമാനത്തിൽ ഡിസംബർ -ജനുവരി കാലഘട്ടത്തിലാണ് ഇടിവുണ്ടായത്.

Full View
Tags:    

Similar News