ഇന്ത്യയില്‍ നിന്നും പോളോ കാറുകള്‍ പിന്‍വാങ്ങുന്നു

ഫോക്‌സ്‌വാഗണ്‍ പോളോ കാറുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ നിന്നും പിന്‍വാങ്ങുന്നു. ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാവ് ഇപ്പോള്‍ പ്രീമിയം ഹാച്ച്ബാക്ക് പോളോ നിര്‍മ്മിക്കില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2009-ല്‍ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ച പ്രീമിയം ഹാച്ച്ബാക്ക്, രാജ്യത്തെ ഏറ്റവും വിജയകരമായ ഫോക്‌സ്‌വാഗണ്‍ മോഡലുകളിലൊന്നാണ്. ഫോക്‌സ്‌വാഗണ്‍് വ്യാഴാഴ്ച നടത്തിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. '12 വര്‍ഷത്തെ നീണ്ട ആക്‌സിലറേഷന് ശേഷം, ബ്രേക്ക് ചെയ്യേണ്ട സമയം വന്നിരിക്കുന്നു.' എന്നാണ് പ്രസ്താവനയില്‍ ഉള്ളത്. പോളോയുടെ 12 വര്‍ഷത്തെ വിജയം ആഘോഷിക്കുന്നതിനായി, ഈ ആഴ്ച ആദ്യം ഫോക്സ് […]

Update: 2022-04-08 08:15 GMT
trueasdfstory

ഫോക്‌സ്‌വാഗണ്‍ പോളോ കാറുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ നിന്നും പിന്‍വാങ്ങുന്നു. ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാവ് ഇപ്പോള്‍ പ്രീമിയം...

ഫോക്‌സ്‌വാഗണ്‍ പോളോ കാറുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ നിന്നും പിന്‍വാങ്ങുന്നു. ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാവ് ഇപ്പോള്‍ പ്രീമിയം ഹാച്ച്ബാക്ക് പോളോ നിര്‍മ്മിക്കില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2009-ല്‍ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ച പ്രീമിയം ഹാച്ച്ബാക്ക്, രാജ്യത്തെ ഏറ്റവും വിജയകരമായ ഫോക്‌സ്‌വാഗണ്‍ മോഡലുകളിലൊന്നാണ്. ഫോക്‌സ്‌വാഗണ്‍് വ്യാഴാഴ്ച നടത്തിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. '12 വര്‍ഷത്തെ നീണ്ട ആക്‌സിലറേഷന് ശേഷം, ബ്രേക്ക് ചെയ്യേണ്ട സമയം വന്നിരിക്കുന്നു.' എന്നാണ് പ്രസ്താവനയില്‍ ഉള്ളത്.
പോളോയുടെ 12 വര്‍ഷത്തെ വിജയം ആഘോഷിക്കുന്നതിനായി, ഈ ആഴ്ച ആദ്യം ഫോക്സ് വാഗണ്‍ ഹാച്ച്ബാക്കിന്റെ പ്രത്യേക ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കിയിരുന്നു.
Tags:    

Similar News