വാഹന നികുതി ഒറ്റത്തവണ തീര്‍പ്പാക്കാൻ അവസരം

  • നാല് വര്‍ഷത്തില്‍ കൂടുതല്‍ നികുതി അടക്കാന്‍ കഴിയാത്ത വാഹനഉടമകള്‍ക്ക് നികുതി ബാധ്യത തീർക്കാൻ അവസരം.
  • 2019 ഏപ്രില്‍ ഒന്ന് മുതലുള്ള ടാക്‌സ് കുടിശ്ശികയുടെ 30% ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കും 40% നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് മാത്രം ഈടാക്കും.
;

Update: 2024-03-17 11:58 GMT
one time tax settlement for vehicles
  • whatsapp icon

വിവിധ കാരണങ്ങളാല്‍ നാല് വര്‍ഷത്തില്‍ കൂടുതല്‍ കാലം നികുതി അടക്കാന്‍ കഴിയാത്ത വാഹന ഉടമകള്‍ക്ക് നികുതി ബാധ്യത തീർക്കാൻ അവസരം.

മാര്‍ച്ച് 31ന് മുമ്പ് വാഹനം യോഗ്യമല്ലാതാവുകയോ വിറ്റു പോയതെങ്കിലും പഴയ ഉടമയുടെ പേരില്‍ തന്നെ ഉടമസ്ഥാവകാശം നിലനില്‍ക്കുകയും വാഹനത്തെക്കുറിച്ചു യാതൊരു വിവരവും ഇല്ലാതിരിക്കുകയും ചെയ്തിട്ടുള്ളതോ മറ്റേതെങ്കിലും തരത്തില്‍ നികുതി കുടിശ്ശിക വരുത്തുകയോ ചെയ്തിട്ടുള്ള വാഹന ഉടമകള്‍ക്ക് മാര്‍ച്ച് 31 വരെ അവസരം ഉപയോഗപ്പെടുത്താം.

2019 ഏപ്രില്‍ ഒന്ന് മുതലുള്ള ടാക്‌സ് കുടിശ്ശികയുടെ 30% ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കും 40% നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് മാത്രം ഈടാക്കും.


Tags:    

Similar News