പൊലീസിനെയും നവീകരിക്കും; സേനയ്ക്ക് 150.26 കോടി

  • ജയിൽ വകുപ്പിന് 14.5 കോടി
  • ദുരന്ത നിവാരണ അതോറിറ്റിക്ക് 6 കോടി
  • നീതിന്യായ വകുപ്പിന് 44.14 കോടി

Update: 2024-02-05 07:19 GMT

 ബജറ്റിൽ പൊലീസ് സേനയ്ക്ക്  150.26 കോടി രൂപ വകയിരുത്തി ധനമന്ത്രി കെ.എൻ ബാലഗോപാൽ.

പൊലീസ് സേനയുടെ നവീകരണത്തിന് 12 കോടി രൂപ. ജയിൽ വകുപ്പിന് 14.5 കോടി. ലഹരിവിരുദ്ധ കാമ്പയിനായ വിമുക്തിക്ക് 9.5 കോടിയും ദുരന്ത നിവാരണ അതോറിറ്റിക്ക് 6 കോടി രൂപയും ബജറ്റിൽ വകയിരുത്തി.

എക്സൈസ് വകുപ്പിന്റെ ആധുനിക വത്കരണത്തിന് 9.2 കോടി. വിജിലൻസിന് 5 കോടിയും ബജറ്റിൽ അനുവദിച്ചു. 

നീതിന്യായ വകുപ്പിന്  44.14 കോടി അനുവദിച്ചു.

ഹൈക്കോടതികളും കീഴ്കോടതികളും നവീകരിക്കാനും കൂടുതൽ സുരക്ഷ ഒരുക്കാനുമായി 3.3 കോടിയും വകയിരുത്തി. കൂടാതെ കളമശേരിയിൽ ഒരു ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാനും തീരുമാനിച്ചു.

കൂടുതൽ ബജറ്റ് പ്രഖ്യാപനങ്ങൾ 


Tags:    

Similar News