പെട്രോളിന് 70 പൈസയും, ഡീസലിന് 80 പൈസയും വീണ്ടും വര്‍ധിച്ചു

ഡെല്‍ഹി: രാജ്യത്ത് പെട്രോള്‍ ലിറ്ററിന് 70 പൈസയും, ഡീസലിന് 80 പൈസയും കൂട്ടി. നാലരമാസത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഒമ്പതാമത്തെ വര്‍ധനവാണിത്. ഇതോടെ മൊത്തം വര്‍ധന 5.60 രൂപയായിരിക്കുകയാണ്. ഡെല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 100.21 രൂപയില്‍ നിന്ന് 101.01 രൂപയാകും. ഡീസലിന്റെ നിരക്ക് ലിറ്ററിന് 91.47 രൂപയില്‍ നിന്ന് 92.27 രൂപയായും ഉയര്‍ന്നു. വര്‍ധനവ് രാജ്യ വ്യാപാകമായി ബാധകമാണ്.

Update: 2022-03-29 23:11 GMT

Tags:    

Similar News